അവിടെ അപ്പോള്‍ സുഹൃത്തിന്റെ പെങ്ങള്‍ മാത്രമേയുള്ളൂ...അവള്‍ പൂര്‍ണ്ണ നഗ്‌നയായി വാതില്‍ തുറന്നാല്‍ ?........



താങ്കള്‍ കുറെ കാലത്തിനു ശേഷം ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ വീട്ടില്‍ പോവുകയാണ്.അവിടെ അപ്പോള്‍ സുഹൃത്തിന്റെ പെങ്ങള്‍ മാത്രമേയുള്ളൂ.അവള്‍ പൂര്‍ണ്ണ നഗ്‌നയായി നിങ്ങളുടെ അടുത്തു വന്നു നില്‍ക്കുന്നു.....!

നിങ്ങള്‍ എന്ത് ചെയ്യും....? ?

ഒരു ഉയര്‍ന്ന തസ്തികക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം ഇതായിരുന്നു......!എന്ത് ഉത്തരം പറയും എന്ന് ചോദ്യം പെട്ടന്നു കേട്ട ആര്‍ക്കും പെട്ടന്ന് നിര്‍വാഹമില്ലായിരുന്നു..പക്ഷെ ഉത്തരം പറഞ്ഞേ തീരൂ.ജോലിക്കുള്ള ഒടുവിലത്തെ കടമ്പയാണ് .ഈ ഇന്റര്‍വ്യൂ.....ഓരോരുത്തര്‍ ഓരോ മറുപടിയാണ് പറഞ്ഞത്...അപ്പോള്‍ തന്നെ അവിടുന്നിറങ്ങി പോകും എന്ന് ഒരാള്‍.....,പോയി വസ്ത്രം ധരിക്കു ''എന്ന് മാന്യമായി പറയും എന്ന് മറ്റൊരാള്‍...,ഇത്തരം ചോദ്യത്തിനു മറുപടി പറയാന്‍ കഴിയില്ല എന്ന് മറ്റൊരാള്‍....,

ഇന്റെര്‍വ്യൂ എല്ലാം കഴിഞ്ഞു........

ശരിയുത്തരം പറഞ്ഞ
അതിലൊരാളെ തിരഞ്ഞെടുക്കുകയും ചെയ്തു...!
അതോടെ എല്ലാവര്‍ക്കും ആകാംക്ഷയായി...,

എന്തായിരിക്കും തിരഞ്ഞെടുത്ത ആള്‍ മറുപടി പറഞ്ഞിട്ടുണ്ടാവുക എന്നറിയാന്‍....,ആ യുവാവ് മറുപടി ഇതായിരുന്നു....,

'' ഞാന്‍ അവളെ പിടിച്ച് മടിയിലിരുത്തി അവള്‍ക്കൊരു ഉമ്മ കൊടുക്കും...'
എന്ന്....!

അയാളുടെ ഉത്തരം കേട്ട്
ബോര്‍ഡഗംങ്ങള്‍ പോലും ഒന്നായി ഞെട്ടി....!

അവര്‍ ഒന്നാകെ അയാളെ സൂക്ഷിച്ചു നോക്കി....,

അവര്‍ക്കയാളുടെ വാക്കുകള്‍ വിശ്വസിക്കാനായില്ല തങ്ങളെ പോലുള്ളവരുടെ മുന്നില്‍ വെച്ച്
ഒരാള്‍ ഇങ്ങനെ പച്ചയായി സംസാരിക്കുക എന്നുവെച്ചാല്‍...?

തുടര്‍ന്ന് ആ ബോര്‍ഡഗംത്തില്‍പ്പെട്ട
ഒരു സ്ത്രീ അയാളോട് ചോദിച്ചു..,

എന്തു കൊണ്ട്..?

ആ യുവാവ് ശാന്തനായി അവരോട് മറുപടി പറഞ്ഞു...,

എന്റെ സുഹൃത്തിന്റെ പെങ്ങള്‍ വിവസ്ത്രയായി എന്റെ മുന്നില്‍ വരണമെങ്കില്‍ ..'' അവള്‍ക്ക് രണ്ടോ മൂന്നോ വയസ്സില്‍ കൂടുതല്‍ പ്രായം കാണില്ല....! ''അതുകൊണ്ടു തന്നെ..!

മറുപടി കേട്ടതും ബോര്‍ഡഗംങ്ങള്‍ ഒന്നായി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു കൊണ്ട് ആ യുവാവിനെ അഭിനന്ദിച്ചു...,
ആ യുവാവിന്റെ മറുപടിക്കു മുന്നില്‍ ബോര്‍ഡഗംങ്ങള്‍ പോലും ഒരു നിമിഷം.തങ്ങളുടെ ചിന്തഗതിയുടെ ന്യൂനതയെ ഓര്‍ത്തു തലക്കുനിച്ചു പോയി...,ഇതില്‍ നിന്നു ഒന്നെ പറയാനുള്ളൂ.മനുഷ്യന്റെ ചിന്താഗതി തന്നെയാണ് അവന്റെ വ്യക്തിത്വം.....!

Comments

Popular posts from this blog

നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................

16റാം വയസ്സില്‍ അച്ഛന്റെ കൂട്ടുകാരന്‍ മൂലം ഗര്‍ഭിണി പിന്നീട് പെണ്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്............

നിങ്ങള്‍ ഇങ്ങനെ ആണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്!..