നിങ്ങള്‍ ഇങ്ങനെ ആണോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്!..




നിങ്ങള്‍ ഒരു സിനിമ കണ്ടാലോ, ആരുടെയെങ്കിലും ജീവിത കഥ കേട്ടാലോ കരയുന്നവരാണോ ? ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെടുന്ന നിങ്ങളെ ഇക്കാര്യം പറഞ്ഞു മറ്റുള്ളവര്‍ പരിഹസിക്കാറില്ലേ?

എങ്കില്‍ ഇനി അതോര്‍ത്തു വിഷമിക്കേണ്ട എന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. കാരണം എളുപ്പത്തില്‍ കരച്ചില്‍ വരുന്നവര്‍ക്ക് ഒട്ടേറെ ഗുണങ്ങളുമുണ്ട്.മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരായിരിക്കും ഇത്തരക്കാര്‍. ഇവരുമായി സൗഹൃദം പുലര്‍ത്തുന്നവര്‍ ഒരിക്കലും വഞ്ചിക്കപ്പെടില്ല.

കണ്ണുമടച്ച് ഇവരെ വിശ്വസിക്കാം. അത്രയ്ക്ക് ആത്മാര്‍ത്ഥതയാണ് ഇക്കൂട്ടര്‍ക്ക്. വികാരങ്ങളെ അടക്കിവയ്ക്കാതെ അത് കണ്ണീരായി അപ്പോള്‍ തന്നെ ഒഴുക്കി കളയുന്നവരാണ് ഇവര്‍. അതുകൊണ്ടു ഇത്തരക്കാര്‍ക്ക് പിരിമുറുക്കം, ഉത്ക്ണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

ഒരാള്‍ കുറേ കരയുമ്പോള്‍ മനസ്സിനകത്തെ ദേഷ്യവും സങ്കടവും മാറിക്കിട്ടും. ഒപ്പം മനസ്സമാധാനവും കിട്ടും. മറ്റുള്ളവരെ അപേക്ഷിച്ചു ഇവരുടെ സങ്കടങ്ങള്‍ക്ക് ആയുസ്സ് കുറവായിരിക്കും. ഐസ് അലിഞ്ഞില്ലാതാവുന്നതുപോലെ ഇവരുടെ വിഷമങ്ങളും ഇല്ലാതാവും.

അതു മാത്രമല്ല സുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഇവര്‍ പറയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ ഇത്തരക്കാര്‍ ശ്രമിക്കില്ല. നിങ്ങള്‍ ഇങ്ങനെ ആണോ ? പൊതു സമൂഹത്തിലെ അറിവിലേക്ക് ഷെയര്‍ ചെയ്യൂ

Comments

  1. real paying online jobs - www.gsujinbiblestudies.blogspot.com

    ReplyDelete

Post a Comment

Popular posts from this blog

നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................

16റാം വയസ്സില്‍ അച്ഛന്റെ കൂട്ടുകാരന്‍ മൂലം ഗര്‍ഭിണി പിന്നീട് പെണ്‍ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്............